ചിലര്‍ തങ്ങളുടെ ദേശീയ ബോധവും രാഷ്ട്ര ഭക്തിയുമൊക്കെ പരസ്യപെടുതുന്നത് തൊലിപ്പുറം ഒരു പരസ്യ പലക ആക്കി യുള്ള
പ്രകടനപരത കൊണ്ടാണ് .നഗ്നതക്കുമേല്‍ മുദ്ര ചെയ്യപെടുന്ന വെറും മൂന്നു നിറങ്ങളില്‍ കവിഞ്ഞു ഈ ത്രിവര്ന്നതിന്റെ വിശുദ്ധിയും അത് ഒരു രാജ്യത്തിനു നല്കുന്ന അന്തസ്സുംഇവര്ക്ക് എവിടെ അറിയാന്‍ !!?വില്പ്പനകളുടെയും വില പെശലുകളുടെയും ലോകത്ത് സമൂഹം തന്നെ ഇവിടെ വ്യഭി ചാരക്കാരായി മാറുകയല്ലേ ..?
ഫോട്ടോ :ലോക കപ്പിലെ ഇന്ത്യന്‍ സ്നേഹം .ഇന്ത്യയുടെ വിജയത്തിന് വേണ്ടി ഒരു മോഡല്‍ തന്റെ പിന്‍ഭാഗം സമര്‍പ്പിക്കുന്നു .
മാര്‍ച്ച് 2 /2011 ലെ ഒരു തമാശ !!!

ഇവളുമാര്‍ക്ക് പിന്നഴുകും മുന്നഴകും കാണിക്കാനാണല്ലൊ ഈ പരീക്ഷക്കാലത്ത് ലോക കപ്പ് വെച്ചത്.... ഏത്.... എതൊക്കെ കണ്ണ്ണ്ണതേ ഞമ്മക്ക് കലിപ്പാണ് കെട്ടാ... എന്തര് പെണ്ണ്ങ്ങള്....
മറുപടിഇല്ലാതാക്കൂകാണിച്ചത് സാംസ്കാരിക അധിനിവേശ ‘സ്ഥലമാണ്‘. അല്ലെ? :)
മറുപടിഇല്ലാതാക്കൂ'അഭിനിവേശ' സ്ടലമാല്ലെയത് ബന്‍ജീ.......
മറുപടിഇല്ലാതാക്കൂ