2011 മാർച്ച് 2, ബുധനാഴ്‌ച

തൊലിപ്പുറ സ്നേഹം

ചിലര്‍ തങ്ങളുടെ  ദേശീയ ബോധവും രാഷ്ട്ര ഭക്തിയുമൊക്കെ പരസ്യപെടുതുന്നത് തൊലിപ്പുറം ഒരു പരസ്യ പലക ആക്കി യുള്ള
പ്രകടനപരത കൊണ്ടാണ് .നഗ്നതക്കുമേല്‍  മുദ്ര ചെയ്യപെടുന്ന വെറും മൂന്നു നിറങ്ങളില്‍ കവിഞ്ഞു ഈ ത്രിവര്ന്നതിന്റെ   വിശുദ്ധിയും അത് ഒരു രാജ്യത്തിനു നല്‍കുന്ന അന്തസ്സുംഇവര്‍ക്ക് എവിടെ അറിയാന്‍ !!?വില്പ്പനകളുടെയും വില പെശലുകളുടെയും ലോകത്ത് സമൂഹം തന്നെ ഇവിടെ വ്യഭി ചാരക്കാരായി മാറുകയല്ലേ ..?
ഫോട്ടോ :ലോക കപ്പിലെ  ഇന്ത്യന്‍ സ്നേഹം .ഇന്ത്യയുടെ വിജയത്തിന് വേണ്ടി ഒരു മോഡല്‍ തന്റെ പിന്‍ഭാഗം സമര്‍പ്പിക്കുന്നു .
മാര്‍ച്ച് 2 /2011 ലെ ഒരു തമാശ !!!